കുവൈറ്റില്‍ വളര്‍ന്ന അച്ഛനും അമ്മയും അനുജത്തി പ്രിയയും അടങ്ങുന്ന നാലംഗ കുടുംബമായിരുന്നു പ്രീതിയുടേത്. ക്രിസ്ത്യാനി കുടുംബത്തില്‍ ജനിച്ച പ്രീതി പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാ...